ഡെറാഡൂൺ: ഔപചാരിക എൻജിനീയറിങ് വിദ്യാഭ്യാസമില്ല, പ്രത്യേക ലബോറട്ടറിയുടെ സൗകര്യവുമില്ല. ഇന്റർനെറ്റിൽനിന്ന് ലഭിച്ച അറിവും വർഷങ്ങൾ നീണ്ട പരീക്ഷണങ്ങളും മാത്രം ആശ്രയിച്ച് പറക്കാൻ കഴിയുന്ന ഇലക്ട്രിക് കാറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ രവി തംത എന്ന യുവാവ്. ......
കൊച്ചി : സ്കൂള്‍ പാചക തൊഴിലാളികളുടെ വേതനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി സ്കൂള്‍ പാചക തൊഴിലാളി യൂണിയന് (എ.ഐ.ടി.യു.സി) ആരോപിച്ചു. സെപ്റ്റംബര്‍ മാസത്തെ വേതനം നല്‍കുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ മാസം 30-നും, തുക ഈമാസം അഞ്ചിനും വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് കൈമാറിയെങ്കിലും, ഉദ്യോഗസ്ഥരുടെ അലസത മൂലം പല ഉപജില്ലകളിലും ഇനിയും വിതരണം പൂര്‍ത്തിയായിട്ടില്ലെന്ന് യൂണിയന് വ്യക്തമാക്കി. ......
അമരാവതി: ആന്ധ്രാപ്രദേശിൽ മുൻമന്ത്രിയും വൈ.എസ്.ആർ.സി.പി നേതാവുമായ വിഡദല രജനിയെ പൊലീസ് ഉദ്യോഗസ്ഥ തള്ളിയിട്ടതായി ആരോപണം. പൽനാട് ജില്ലയിലെ ചിലകലൂരിപ്പേട്ടിൽ രജനിയുടെ വീടിന് മുന്നിലുണ്ടായ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ......
കൊച്ചി :ഡെര്‍മറ്റോളജി, എസ്തെറ്റിക്സ്, ആന്‍ഡ് സര്‍ജറി ഇന്റര്‍നാഷണല്‍ ലീഗ് (ഡാസില്‍) സംഘടിപ്പിക്കുന്ന 14-മത് വേള്‍ഡ് കോണ്‍ഗ്രസിന്റെ ഉദ്ഘാടനം ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ ഡാസില്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് 2026 പ്രസിഡന്റ് ഡോ.രാഹുല്‍ പിള്ള നിര്‍വ്വഹിച്ചു. ചര്‍മ്മ-സൗന്ദര്യ വര്‍ദ്ധക ചികിത്സാരംഗത്തെയും പ്ലാസ്റ്റിക് സര്‍ജറിയിലെയും അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ച് പ്രമുഖ വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ......
'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (SIR) വഴി വോട്ടർ പട്ടികയിൽ നിന്ന് വോട്ടവകാശം വൻതോതിൽ റദ്ദാക്കുന്ന നടപടി ഉപേക്ഷിക്കണമെന്ന് ആവശ്യം
'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (SIR) എന്ന പ്രക്രിയയിലൂടെ, വോട്ടർ പട്ടികയിൽ നിന്ന് വലിയൊരു വിഭാഗം പൗരന്മാരെ യാതൊരു പരിഗണനയുമില്ലാതെ ഒഴിവാക്കുന്നതിൽ, ഒപ്പിട്ടിരിക്കുന്ന ഇന്ത്യയിലെ ശാസ്ത്രജ്ഞർ, അതീവ ഉത്കണ്ഠ രേഖപ്പെടുത്തുന്നു.
ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണുകളിലൊന്നാണ് വോട്ടവകാശം. അർഹരായ വോട്ടർമാരെ—പ്രത്യേകിച്ചും ദരിദ്രർ, കുടിയേറ്റ തൊഴിലാളികൾ, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരെ—യാതൊരു ന്യായീകരണവുമില്ലാതെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത് ജനാധിപത്യ അവകാശങ്ങളുടെ അടിത്തറയെത്തന്നെ തകർക്കുന്ന നടപടിയാണ്. ......
തിരുവനന്തപുരം: ബി.സി.സി.ഐ ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ആശ ശോഭനയാണ് ടീമിന്റെ ക്യാപ്റ്റൻ.......
16 വയസ്സിൽ താഴെയുള്ളവർക്കായുള്ള കെ.സി.എ. ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ബികെ 55 കേരളയ്ക്കെതിരെ 340 റൺസിൻ്റെ മികച്ച സ്കോറുയർത്തി തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14673 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 47 കേസുകളിലായി 49 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13605 ആയി. ......
തിരുവനന്തപുരം: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ.) ചികിത്സയ്ക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനോട് ആറ് ചോദ്യങ്ങളുമായി സി.പി.എം. ......
രാജ്യവ്യാപക ഡീലർ ശൃംഖലയിൽ 150 ഗ്രീൻ വർക്ക്ഷോപ്പുകൾ എന്ന നേട്ടം മറികടന്ന് കിയ ഇന്ത്യ. നിലവിൽ 151 വർക്ക്ഷോപ്പുകളിൽ സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ചതോടെ ആകെ സ്ഥാപിത ശേഷി 11.8 മെഗാവാട്ടിലധികമായി. ......